Saturday, 16 April 2016

എന്റെ പിഴ എന്ത് ??

അനർവചീനാം ആയ ഒരു അവസ്ഥയിൽ ആണ് ഞാൻ...

ഒരു വല്ലാത്ത അവസ്ഥ ആയിപോയി...

പ്രണയമേ... എന്റെ നെഞ്ചിൽ ചയാൻ പറയുന്നില്ല.
പക്ഷേ... ആതിനെ നോവിക്കാതെ ഇരുന്നുടെ.

നീ തന്ന വേദനയിൽ നിന്ന് അതിന് ഇതുവരെ മോചനം കിട്ടിയിട്ടില്ല...
നിലവിളികൾ കേൾക്കാത്തത് നിലവിളിക്കാൻ ശക്തി ഇല്ലാത്തത് കൊണ്ടാണ്.

എന്റെ സ്വപ്‌നങ്ങൾ നീ എറിഞ്ഞു ഉടക്കുമ്പോഴും.,
ഞാൻ നിന്റെ സപ്നങ്ങൾ നട്ടുനനയ്ക്കുക ആയിരുന്നു.

ഇന്ന് അതൊരു പാഴ്കനവെന്നു അറിഞ്ഞും നീ ആ സ്വപ്‌നങ്ങൾ പൂവണിയാൻ കാത്തിരിക്കുന്നു.
അപ്പോഴും എന്റെ സ്വപ്നങ്ങളെ മുരുവേല്പിക്കാൻ മറക്കുന്നുമില്ല.

എന്റെ പിഴ എന്ത് ??

No comments:

Post a Comment