Monday, 18 April 2016

മങ്ങിയ വെളിച്ചം


ചന്ദ്രനായ് ഞാനും ഭൂമിയായ്‌  നീയും ..
ഭൂമികിഷ്ടം നക്ഷത്രങളോടെത്രെ ...
പ്രിയമേറയും സൂര്യനോടെത്രെ ...
പലതിൽ  ഒന്നുമാത്രമെന്നു സൂര്യനും...
അടുത്ത് വന്നാൽ കരിച്ചു കളയുമെന്ന ഭീഷണിയും.. കരിഞ്ഞു തീരാമെന്നു ഭൂമിയും...  ഇടയിൽ നക്ഷത്രങ്ങൾ പലത്  വേറയും ...
വലം എത്ര വെച്ചാലും കൂടെ കൂട്ടില്ല ചന്ദ്രനെ എന്നാ ഭൂമിയും.. മങ്ങിയ വെളിച്ചമെത്രേ  കാരണം ...
സ്വയം ജ്വലിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇരുട്ടിലാക്കി പോവിലെന്ന വാശി ചന്ദ്രനും ...

No comments:

Post a Comment